Browsing Category
Football News
ബ്രസീൽ പകരം വീട്ടാനുറപ്പിച്ചു തന്നെ, കോപ്പ അമേരിക്ക കിരീടം നിലനിർത്താമെന്ന് അർജന്റീന…
നിരവധി വർഷങ്ങളായി കിരീടമില്ലാതെ നിന്നിരുന്ന അർജന്റീന ടീം 2021 കോപ്പ അമേരിക്ക നേടിയതോടെ ഒരു ജൈത്രയാത്രക്കാണ് തുടക്കമിട്ടത്. അതിനു ശേഷം ഫൈനലിസിമയും ലോകകപ്പും നേടിയ ടീം ഇപ്പോൾ ലോകത്തിന്റെ…
“എനിക്കത് വളരെ ബുദ്ധിമുട്ടുണ്ടാക്കി”- ലയണൽ മെസിക്ക് മുന്നറിയിപ്പുമായി മുൻ…
അമേരിക്കൻ ലീഗ് ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് അർജന്റീന താരമായ ലയണൽ മെസി. ക്ലബ്ബിലേക്ക് ചേക്കേറുന്ന കാര്യം മെസി അറിയിച്ചെങ്കിലും ഇതുവരെയും ട്രാൻസ്‌ഫർ ഔദ്യോഗികമായി…
ഇന്ത്യയിലേക്ക് വരാമെന്ന് ഞാൻ വാക്കു നൽകിയിരുന്നു, ലോകകപ്പ് സേവിന്റെ ഓർമകൾ പങ്കു…
ഖത്തർ ലോകകപ്പ് ഉൾപ്പെടെ കഴിഞ്ഞ രണ്ടു വർഷത്തിൽ അർജന്റീന നേടിയ മൂന്നു കിരീടങ്ങളിൽ പ്രധാന പങ്കു വഹിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി. അർജന്റീന ഫുട്ബോൾ ടീം ഏഷ്യൻ…
ലയണൽ മെസിയുടെ പ്രതിഫലമെത്ര, ആരൊക്കെ പുതിയതായി ടീമിലെത്തും; ഇന്റർ മിയാമി ഉടമ…
ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയാണെന്ന് ലയണൽ മെസി അറിയിച്ചെങ്കിലും ഇതുവരെയും താരത്തിന്റെ സൈനിങ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂണിൽ പിഎസ്‌ജി കരാർ അവസാനിക്കാൻ വേണ്ടി…
“ടീം അഞ്ചു ഗോളിന് ജയിച്ചാലും ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിൽ റൊണാൾഡോ…
ഗോളുകൾ നേടുന്നതിനോടും വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കുന്നതിനോടും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുള്ള ആഗ്രഹം എല്ലാവർക്കും അറിയാവുന്നതാണ്. താരം തന്നെ അത് പലപ്പോഴും വെളിപ്പെടുത്തുകയും…
ഓഫ്‌സൈഡ് നിയമത്തിൽ വമ്പൻ മാറ്റം തീരുമാനിച്ച് ഫിഫ, ഇനി മത്സരങ്ങളിൽ ഗോൾമഴ പെയ്യും |…
ഫുട്ബോളിലെ പല നിയമങ്ങളും കാലാനുവർത്തിയായ മാറ്റങ്ങൾക്ക് വിധേയമായി വരാറുണ്ട്. അതുപോലെ തന്നെ സാങ്കേതികമായ പല കാര്യങ്ങളും ഫുട്ബോളിലെ പിഴവുകൾ ലഘൂകരിക്കാൻ ഉപയോഗിക്കുന്നു. ഗോൾലൈൻ ടെക്‌നോളജി, വീഡിയോ…
പ്രിയപ്പെട്ട പരിശീലകൻ തന്നെ മെസിക്ക് മുന്നറിയിപ്പ് നൽകി, അമേരിക്കയിൽ ഒന്നും…
ഇന്റർ മിയാമിയിലേക്ക് ചേക്കേറുന്നതിന്റെ അരികിലാണ് ലയണൽ മെസി. ഇതുവരെയും താരത്തെ സ്വന്തമാക്കിയ വിവരം ഇന്റർ മിയാമി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ പകുതിയോടെ താരത്തിന്റെ സൈനിങ് അമേരിക്കൻ…
ബാലൺ ഡി ഓർ പവർ റാങ്കിങ് അപ്‌ഡേറ്റ്, രണ്ട് അർജന്റീന താരങ്ങൾ ആദ്യ പത്തിൽ | Ballon Dor
അടുത്ത കാലത്തുണ്ടായ ബാലൺ ഡി ഓർ പുരസ്‌കാരങ്ങളിൽ ഏറ്റവും വലിയ പോരാട്ടം നടക്കുക ഈ വർഷത്തെ ബാലൺ ഡി ഓറിൽ ആകുമെന്നാണ് കരുതേണ്ടത്. മികച്ച പ്രകടനം നടത്തി കിരീടം സ്വന്തമാക്കിയ നിരവധി താരങ്ങൾ ഇത്തവണ…
മെസിയെ രണ്ടാമനാക്കി മികച്ച താരമായി ഹാലൻഡ്, ബാലൺ ഡി ഓറിലും ആവർത്തിക്കുമോ | Haaland
ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനു വേണ്ടിയുള്ള പ്രധാന മത്സരം ലയണൽ മെസിയും എർലിങ് ഹാലൻഡും തമ്മിലായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മെസി അർജന്റീനക്കൊപ്പം ലോകകപ്പും പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച്…
ഫിഫ റാങ്കിങ്: ലോകചാമ്പ്യന്മാർ തന്നെ ഒന്നാം സ്ഥാനത്ത്, കുതിപ്പുമായി ഇന്ത്യൻ ഫുട്ബോൾ…
പുതുക്കിയ ഫിഫ റാങ്കിങ് പുറത്തു വന്നപ്പോൾ തങ്ങളുടെ സ്ഥാനത്തിന് യാതൊരു വിധ ഇളക്കവും തട്ടാതെ അർജന്റീന ഫുട്ബോൾ ടീം ഒന്നാം സ്ഥാനത്തു തുടരുന്നു. ഖത്തർ ലോകകപ്പിനു ശേഷമുള്ള റാങ്കിങ്ങിൽ ഒന്നാം…