Browsing Category

UEFA Champions League

റയൽ മാഡ്രിഡിനെ രക്ഷിച്ചത് ക്രൂസിന്റെ ബുദ്ധി, റുഡിഗറുടെ സമനില ഗോളിനുള്ള തന്ത്രം…

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ യുക്രൈൻ ക്ലബായ ഷക്തറിനോട് അവസാന നിമിഷത്തിൽ നേടിയ ഗോളിന്റെ പിൻബലത്തിലാണ് റയൽ മാഡ്രിഡ് തോൽ‌വിയിൽ നിന്നും രക്ഷപ്പെട്ടത്. മത്സരം തീരാൻ നിമിഷങ്ങൾ മാത്രം

ഹാട്രിക്ക് അസിസ്റ്റുകൾ, യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരമായി ഏഞ്ചൽ ഡി മരിയ

ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ യുവന്റസ് ഇന്നലെ മക്കാബി ഹൈഫക്കെതിരെ നടന്ന കളിയിൽ വിജയം കണ്ടെത്തി നോക്ക്ഔട്ട് പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു

“ഞാൻ ഓട്ടോഗ്രാഫ് ചോദിച്ചിട്ടുള്ളത് മറഡോണയോട് മാത്രമാണ്, ഇപ്പോൾ…

ബെൻഫിക്കക്കെതിരെ നടന്ന ഇന്നലെ നടന്ന മത്സരത്തിൽ മെസി തന്നെയാണ് താരമായത്. മത്സരത്തിൽ മുന്നിലെത്തിയെങ്കിലും സമനില വഴങ്ങേണ്ടി വന്ന പിഎസ്‌ജിക്കായി ഗോൾ നേടിയത് ലയണൽ മെസിയായിരുന്നു. അതിനു പുറമെ

അതിമനോഹരഗോളിലൂടെ ചാമ്പ്യൻസ് ലീഗിൽ പുതിയ നേട്ടം സ്വന്തമാക്കി ലയണൽ മെസി

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെൻഫിക്കക്കെതിരെ പിഎസ്‌ജിക്ക് വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും സമനിലയോടെ ഈ സീസണിലെ അപരാജിത കുതിപ്പ് നിലനിർത്താൻ അവർക്ക് കഴിഞ്ഞു. ബെൻഫിക്കയുടെ

ചാമ്പ്യൻസ് ലീഗിൽ സാവിയുടെ ബാഴ്‌സലോണ പതറുന്നു, കാത്തിരിക്കുന്നത് യൂറോപ്പ ലീഗോ

സാവി പരിശീലകനായി എത്തിയതിനു ശേഷം ബാഴ്‌സലോണ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. കഴിഞ്ഞ സീസണിൽ ടോപ് ഫോർ പ്രതീക്ഷ പോലുമില്ലാതിരുന്ന ഒരു

ബാഴ്‌സലോണയുടെ ചാമ്പ്യൻസ് ലീഗ് തോൽവി, റഫറിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി സാവി

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന സുപ്രധാന മത്സരത്തിൽ ഇന്റർ മിലാനെതിരെ ബാഴ്‌സലോണ തോൽവി വഴങ്ങിയതിനു പിന്നാലെ റഫറിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. മധ്യനിര താരം ഹകൻ

മാസ്‌മരിക പ്രകടനവുമായി റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡ് മറികടന്ന് ലയണൽ മെസി

നിരവധി വർഷങ്ങൾ ബാഴ്‌സലോണയിൽ കളിച്ചതിനു ശേഷം പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസിക്ക് അവിടെ ചുവടുറപ്പിക്കാൻ കുറച്ചു സമയമെടുത്തിരുന്നു. കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും

അർഹിച്ച പെനാൽറ്റി അനുവദിച്ചില്ല, ബാഴ്‌സ-ബയേൺ മത്സരത്തിലെ റഫറിയിങ്ങിനെതിരെ പ്രതിഷേധം

ബാഴ്‌സലോണയും ബയേൺ മ്യൂണിക്കും തമ്മിൽ ഇന്നലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഏറ്റു മുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച ബയേൺ മ്യൂണിക്ക് ഒരിക്കൽക്കൂടി കാറ്റലൻ ക്ലബിനു

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ആരു നേടും, മുൻ റയൽ മാഡ്രിഡ് താരം വാൻ ഡെർ വാർട്ട് പറയുന്നു

സീസണിനിടയിൽ ലോകകകപ്പ് ടൂർണമെന്റ് നടക്കുന്നതിനാൽ തന്നെ ഇത്തവണത്തെ ക്ലബ് ഫുട്ബോൾ സീസൺ പ്രവചാനാതീതമാവാൻ വളരെയധികം സാധ്യതയുണ്ട്. ലോകകപ്പിൽ താരങ്ങൾക്ക് പങ്കെടുക്കേണ്ടി വരുന്നത് ടീമുകളുടെ

ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ലിവർപൂളിനെതിരെ ഗോൾ, തന്റെ സ്വപ്‌നം സാക്ഷാത്കരിച്ച്…

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കണ്ട, യൂറോപ്പിൽ അപ്രമാദിത്വം പുലർത്തിയിരുന്ന ലിവർപൂളല്ല ഈ സീസണിൽ കളിക്കുന്നതെന്ന് ഇന്നലെ നാപ്പോളിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അവർ വഴങ്ങിയ തോൽവി