“മെസി തന്നെയാണ് ബാലൺ ഡി ഓർ നേടേണ്ടത്”- ലോകകപ്പ് ഫൈനൽ കളിച്ച ഫ്രഞ്ച് താരം…

ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ഇന്ന് രാത്രി പ്രഖ്യാപിക്കാനിരിക്കയാണ്. പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം…

അവസാനഫലം വരുമ്പോൾ മാറിമറിയുമോ, ബാലൺ ഡി ഓർ വോട്ടിങ്ങിൽ ഇഞ്ചോടിഞ്ചു പോരാട്ടമെന്നു…

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന്റെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കയാണ് ഫുട്ബോൾ ആരാധകർ. നാളെ രാത്രി പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ചാണ് ബാലൺ ഡി ഓർ പ്രഖ്യാപിക്കുക. ലയണൽ…

ബ്ലാസ്റ്റേഴ്‌സിന് ഇരട്ടി കരുത്തു നൽകി വല്യേട്ടൻ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു,…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുപാട് തിരിച്ചടികൾ നേരിട്ടിരുന്നു. പുതിയ സീസണിലേക്കായി ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരമായ ജൗഷുവ…

പരിചയസമ്പന്നരായ താരങ്ങളുടെ നിർണായക ഇടപെടൽ, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കു കയ്യടിച്ച്…

എഎഫ്‌സി കപ്പിൽ ആറു ഗോളിന്റെ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഒഡിഷ എഫ്‌സി കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനിറങ്ങിയതെങ്കിലും മത്സരത്തിൽ കൊമ്പൻമാർ തന്നെയാണ് വിജയം…

“മെസിക്കു വേണ്ടി കളിക്കണമെന്ന് അവർ മനസിലാക്കി”- അർജന്റീനയുടെ ലോകകപ്പ്…

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടം ഐതിഹാസികമായ ഒന്നായിരുന്നു. രണ്ടു വർഷത്തോളം നീണ്ട അപരാജിതകുതിപ്പുമായി ലോകകപ്പിനെത്തിയ അർജന്റീനയെ ആദ്യത്തെ മത്സരത്തിൽ തന്നെ സൗദി അറേബ്യ വീഴ്ത്തിയതോടെ ഈ…

ആരാലും വാഴ്ത്തപ്പെടാതിരുന്ന സൈലന്റ് കില്ലർ, ഒഡിഷക്കെതിരെ മികച്ച പ്രതിരോധതാരമായി…

ഈ സീസണിനു മുന്നോടിയായുള്ള ട്രാൻസ്‌ഫർ വിൻഡോയിലാണ് മുംബൈ സിറ്റി താരമായ നവോച്ച സിംഗിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. മുംബൈ സിറ്റി താരമാണെങ്കിലും കഴിഞ്ഞ രണ്ടു സീസണുകളിൽ ഈസ്റ്റ് ബംഗാൾ,…

മറ്റു ക്ലബുകളിലേക്ക് ചേക്കേറിയിട്ടും ബ്ലാസ്‌റ്റേഴ്‌സിനെ മറക്കാതെ വിദേശതാരങ്ങൾ, ഈ…

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീരമായ വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം മൈതാനത്ത് പതിനഞ്ചാം മിനുട്ടിൽ തന്നെ ഒരു ഗോൾ വഴങ്ങേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സ്…

ഫുട്ബോൾ ലോകത്തു നിന്നും ഞെട്ടിക്കുന്ന വാർത്ത, ലിവർപൂൾ സൂപ്പർതാരത്തിന്റെ മാതാപിതാക്കളെ…

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ മുന്നേറ്റനിര താരമായ ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടു പോയെന്നു റിപ്പോർട്ടുകൾ. ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയുടെ താരമായ ലൂയിസ് ഡയസിനെ…

മെസിയും എംബാപ്പയും വീണ്ടും നേർക്കുനേർ വരുമോ, 2024ലെ ഒളിമ്പിക്‌സ് ടീമിൽ ചേരാൻ മെസിയെ…

ഖത്തർ ലോകകപ്പിന്റെ ഫൈനൽ ഫുട്ബോൾ ആരാധകർക്ക് ആവേശം നൽകിയ ഒന്നായിരുന്നു. രണ്ടു തലമുറയിൽ പെട്ട ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ നേർക്കുനേർ വന്ന പോരാട്ടത്തിൽ രണ്ടു പേരും മികച്ച പ്രകടനമാണ്…

ഒന്നല്ല, മൂന്നു ലൂണയെയാണ് കളിക്കളത്തിൽ കാണാൻ കഴിയുക; ഇതുപോലൊരു താരം ബ്ലാസ്റ്റേഴ്‌സിൽ…

ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരമാണ് അഡ്രിയാൻ ലൂണ. ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം ആദ്യത്തെ സീസണിൽ…