മാസല്ല, മരണമാസാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ; 2023ൽ ഗോൾവേട്ടയിൽ തലപ്പത്ത് പോർച്ചുഗൽ താരം…

കഴിഞ്ഞ സീസണിൽ എറിക് ടെൻ ഹാഗിനു കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മോശം പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയിരുന്നത്. ഗോളുകൾ കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടുകയും അവസരങ്ങൾ കുറയുകയും ചെയ്‌തതോടെ…

വർഷത്തിൽ രണ്ടോ മൂന്നോ ഇന്ത്യൻ താരങ്ങളെ അദ്ദേഹം വാർത്തെടുക്കുന്നു, തനിക്ക്…

സ്റ്റീഫൻ കോൺസ്റ്റന്റൈനു പകരക്കാരനായി 2019ലാണ് ഇന്ത്യൻ ഫുട്ബോളിന്റെ പരിശീലകസ്ഥാനം ഇഗോർ സ്റ്റിമാക്ക് ഏറ്റെടുക്കുന്നത്. നാല് വർഷം പിന്നിട്ടപ്പോഴും അദ്ദേഹം തന്നെയാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ…

അർജന്റീന താരത്തെ നോട്ടമിട്ടുണ്ടെന്ന് ഇറ്റാലിയൻ പരിശീലകൻ, പരോക്ഷമായി മറുപടി നൽകി…

പല രാജ്യങ്ങളുടെയും ഫുട്ബോൾ ടീമുകൾ വളരെ സമർത്ഥമായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഇരട്ട പൗരത്വം. മറ്റു രാജ്യങ്ങളിൽ ജനിച്ചു വളർന്ന താരങ്ങൾ ആണെങ്കിലും അവരുടെ മുൻ തലമുറയിലുള്ള ആളുകൾ തങ്ങളുടെ…

എംബാപ്പെയടക്കം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തലവര മാറ്റുന്ന മൂന്നു സൈനിംഗുകൾ…

സർ അലക്‌സ് ഫെർഗൂസൻ ക്ലബ് വിട്ടതിനു ശേഷം പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി വർഷങ്ങളായി അതിനു ശ്രമിക്കുന്ന അവർ ഇടക്ക് ചില…

ഗാസക്കു വേണ്ടി പ്രാർത്ഥിച്ച് കരിം ബെൻസിമ, ഫ്രഞ്ച് താരത്തെ തെറി വിളിച്ച് ഇസ്രായേലി…

ഗാസ മുനമ്പിലെ സംഘർഷം സങ്കീർണമായ അവസ്ഥയിലേക്ക് പോവുകയാണ്. ഹമാസിനെതിരായ ആക്രമണം ശക്തമാക്കാൻ വടക്കൻ ഗാസയിലുള്ള ആളുകൾ മുഴുവൻ തെക്കു ഭാഗത്തേക്ക് മാറണമെന്ന് ഇസ്രായേൽ അറിയിച്ചു കഴിഞ്ഞു.…

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പകയിൽ ഡയസ് നീറിയൊടുങ്ങുന്നു, ചങ്ക് പറിച്ച് സ്നേഹിച്ചവരെ…

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ജോർജ് പെരേര ഡയസ് ആദ്യമായി എത്തുന്നത് കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാനാണ്. അർജന്റീനിയൻ തലസ്ഥാനമായ ബ്യുണസ് അയേഴ്‌സിലെ ക്ലബായ പ്ലാറ്റൻസിൽ നിന്നും ലോണിലാണ് താരം…

സെക്കൻഡുകൾക്കുള്ളിൽ ക്ലോസ് റേഞ്ചിൽ നിന്നും ഡബിൾ സേവുകൾ, സച്ചിൻ സുരേഷിനു…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുന്ന സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രധാന ആശങ്ക ഗോൾകീപ്പർ പൊസിഷനിലായിരുന്നു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ വല കാത്ത ഗില്ലിനു…

ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു താരം കൂടി പരിശീലനം ആരംഭിച്ചു, അടുത്ത മത്സരത്തിൽ ടീമിന്…

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അതിൽ രണ്ടു മത്സരങ്ങളിൽ ടീം വിജയിച്ചു. സ്വന്തം മൈതാനത്ത് നടന്ന ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ബെംഗളൂരു, ജംഷഡ്‌പൂർ…

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാനായില്ല, പ്രീമിയർ ലീഗ് എതിരാളികളെ വാങ്ങാൻ ഖത്തരി…

ഖത്തരി ബിസിനസ്‌മാനായ ഷെയ്ഖ് ജാസിം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഏറെ നാളുകളായി ശ്രമം നടത്തി വരികയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിന്റെ മുഴുവൻ ഓഹരികളും വാങ്ങാനുള്ള ബിഡ് അദ്ദേഹം…

ന്യൂകാസിൽ യുണൈറ്റഡുമായുള്ള കരാറിൽ രഹസ്യ ഉടമ്പടി, ബ്രസീലിയൻ സൂപ്പർതാരത്തിന്റെ ലക്‌ഷ്യം…

സമീപകാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ സ്വന്തമാക്കിയ താരങ്ങളിൽ വളരെ മികച്ച പ്രകടനം നടത്തുന്ന ഒരാളാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ ബ്രൂണോ ഗുയ്മെറാസ്. ഫ്രഞ്ച് ക്ലബായ ലിയോണിൽ…