രണ്ടു താരങ്ങൾ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല, കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നറിയിപ്പുമായി…
ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുകയാണ്. മൂന്നാമത്തെ മത്സരം എന്നതിനൊപ്പം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന ആദ്യത്തെ എവേ മത്സരം…