ഈ കൈമാറ്റക്കരാറിൽ നേട്ടം ബ്ലാസ്റ്റേഴ്‌സിനോ മോഹൻ ബഗാനോ, ട്രാൻസ്‌ഫർ എക്സ്പെർട്ടായ…

കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും തമ്മിൽ ടീമിലെ പ്രധാന താരങ്ങളായ സഹൽ അബ്‌ദുൾ സമ്മദിനെയും പ്രീതം കോട്ടാലിനേയും കൈമാറ്റം ചെയ്‌തത്‌. സഹലിനായി പ്രീതം കോട്ടാലിനേയും…

യൂറോപ്പ് വിട്ടാലും റൊണാൾഡോ രാജാവ് തന്നെ, മെസിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വമ്പൻ…

ഖത്തർ ലോകകപ്പിന് ശേഷം സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് റൊണാൾഡോ ചേക്കേറിയത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഫലം വാങ്ങിയാണ്. യൂറോപ്യൻ ഫുട്ബോളിൽ തിളങ്ങി നിന്നിരുന്ന സമയത്ത് സൗദി…

മുംബൈ സിറ്റിയെ ഞെട്ടിച്ച നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, ബുദ്ധിപരമെന്ന് ആരാധകർ |…

ആരാധകർ പ്രതീക്ഷിച്ച തലത്തിലേക്ക് വന്നില്ലെങ്കിലും അടുത്ത സീസണിലേക്കായി പുതിയൊരു താരത്തെ ക്ലബ് ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. സഹൽ, ഗിൽ എന്നിവരെ വിട്ടുകളഞ്ഞതിന്റെ നിരാശ മാറില്ലെങ്കിലും…

“ഇത്ര കാലം സ്നേഹിച്ചവർ തന്നെ നരകം നിങ്ങൾക്ക് നൽകും”- സഹലിനു…

പ്രധാന താരമായ സഹൽ അബ്‌ദുൾ സമദ് ക്ലബ് വിട്ടുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് പ്രഖ്യാപിച്ചത്. സഹൽ മോഹൻ ബഗാനിലേക്ക് ചേക്കേറിയപ്പോൾ ബഗാന്റെ പ്രധാന താരമായ ഡിഫൻഡർ പ്രീതം…

ഇതുവരെ ഐഎസ്എൽ നേടാനായില്ല, കിരീടം സ്വന്തമാക്കാനാണ് മോഹൻ ബഗാനിലെത്തിയതെന്ന് സഹൽ |…

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും മോഹൻ ബഗാനിലേക്കുള്ള സഹൽ അബ്‌ദുൾ സമദിന്റെ ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ആറു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള സഹൽ…

അറിയേണ്ടത് നെയ്‌മർ പിഎസ്‌ജി വിടുമോയെന്നു മാത്രം, സ്വന്തമാക്കാൻ തയ്യാറായി പ്രീമിയർ…

പിഎസ്‌ജിയുടെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്‌മർ അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടാകുമോയെന്ന കാര്യത്തിൽ സംശയങ്ങൾ തുടരുകയാണ്. കഴിഞ്ഞ സീസണിൽ തന്റെ വീടിന്റെ മുന്നിലടക്കം ആരാധകർ പ്രതിഷേധം ഉയർത്തിയതിനാൽ…

താങ്ങാനാകാത്ത ഹൃദയഭാരത്തോടെ വിടപറയുന്നു, സഹലിന്റെ ട്രാൻസ്‌ഫർ സ്ഥിരീകരിച്ച് കേരള…

നിരവധി വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള മലയാളി താരം സഹൽ അബ്‌ദുൾ സമദ് ക്ലബ് വിടുകയാണെന്ന കാര്യം സ്ഥിരീകരിച്ചു. അൽപ്പസമയം മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയ…

യുവതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് പ്രോത്സാഹിപ്പിക്കുന്നു, ടീമിലേക്ക് ഏറ്റവും ആകർഷിച്ച…

അടുത്ത സീസണിലേക്ക് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് പുതിയൊരു സൈനിങ്‌ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. മുംബൈ സിറ്റി എഫ്‌സിയിൽ നിന്നും ഒരു വർഷത്തെ ലോൺ കരാറിൽ മണിപ്പൂർ താരമായ നവോച്ച…

ഓരോ സീസണിലും കൂടുതൽ മികച്ച പ്രകടനം, ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്‌ പ്രതീക്ഷ നൽകുന്നത് |…

ഗിൽ ക്ലബ് വിടുമെന്ന് സ്ഥിരീകരിക്കുകയും സഹൽ ക്ലബ് വിടാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയും ചെയ്‌ത സമയത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിങ്‌ പ്രഖ്യാപനം നടത്തുന്നത്. മുംബൈ സിറ്റി…

ലോകകപ്പിനു താരങ്ങളെ നൽകിയതിന് ഏറ്റവുമധികം പ്രതിഫലം നേടിയ ക്ലബുകൾ, മാഞ്ചസ്റ്റർ സിറ്റി…

നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന ഖത്തർ ലോകകപ്പിൽ പങ്കെടുക്കാൻ താരങ്ങളെ അനുവദിച്ചതിന്റെ പേരിൽ ക്ലബുകൾക്ക് പ്രതിഫലം നൽകിയതിൽ ഏറ്റവുമധികം തുക നേടിയത് മാഞ്ചസ്റ്റർ സിറ്റി. ഫിഫ ക്ലബുകൾക്ക് നൽകിയ…