മെസിയെ റഫറിമാർ സഹായിക്കും, അർജന്റീന താരത്തിന്റെ വരവിൽ ആശങ്ക പ്രകടിപ്പിച്ച് എംഎൽഎസ്…
ഏതാനും ദിവസങ്ങൾക്കുള്ളിൽ ലയണൽ മെസിയുടെ ട്രാൻസ്‌ഫർ പ്രഖ്യാപിക്കാൻ അമേരിക്കൻ ക്ലബായ ഇന്റർ മിയാമി ഒരുങ്ങുകയാണ്. പിഎസ്‌ജി കരാർ അവസാനിച്ച താരം ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നാണ്…