അർജന്റീന പ്രതിരോധനിരയിലെ കരുത്തനായ താരത്തെ റാഞ്ചാൻ ഇറ്റാലിയൻ ക്ലബ് രംഗത്ത് |…

അർജന്റീന പ്രതിരോധനിരയിലെ ഏറ്റവും മികച്ച താരമാരാണെന്ന് ചോദിച്ചാൽ ഏവരും നൽകുന്ന ഉത്തരം ക്രിസ്റ്റ്യൻ റോമെറോ എന്നു തന്നെയായിരിക്കും. താരം വന്നതിനു ശേഷമാണ് അർജന്റീന പ്രതിരോധം കരുത്തു…

ഖത്തറിൽ നിന്നും ബാഴ്‌സലോണക്ക് വമ്പൻ തുകയുടെ ഓഫർ, ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധികളെ…

കഴിഞ്ഞ ഏതാനും വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് സ്‌പാനിഷ്‌ ക്ലബായ ബാഴ്‌സലോണ. അക്കാരണം കൊണ്ടു തന്നെ അവർക്ക് വേണ്ട താരങ്ങളെ സ്വന്തമാക്കാൻ കഴിയുന്നില്ല. ലയണൽ മെസിയെ…

ഫൈനലിൽ ഗോൾ നേടുമെന്ന് ഉറപ്പിച്ചിരുന്നു, യാതൊരു സമ്മർദ്ദവും അനുഭവിച്ചില്ലെന്ന് ഏഞ്ചൽ…

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ ഇറങ്ങുമ്പോൾ യാതൊരു സമ്മർദ്ദവും തനിക്ക് ഉണ്ടായിരുന്നില്ലെന്ന് അർജന്റീനിയൻ മുന്നേറ്റനിര താരം ഏഞ്ചൽ ഡി മരിയ. ഫൈനലിൽ അർജന്റീന നേടിയ മൂന്നു ഗോളുകളിൽ…

ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ പിറന്നവൻ, മെസിക്കൊപ്പം കളിക്കാൻ കഴിഞ്ഞത്…

ലയണൽ മെസിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് തന്റെ കരിയറിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യമാണെന്ന് അർജന്റീനിയൻ താരം ഏഞ്ചൽ ഡി മരിയ. ദേശീയ ടീമിനു വേണ്ടിയും ക്ലബ് തലത്തിലും ഈ രണ്ടു താരങ്ങൾ ഒരുമിച്ചു…

ഏതു ക്ലബിലേക്കെന്ന കാര്യത്തിൽ കേൻ തീരുമാനമെടുത്തു, വിൽക്കാൻ താൽപര്യമില്ലെന്ന…

വൺ സീസൺ വണ്ടർ എന്ന പേരിൽ നിന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ എന്ന നിലയിലേക്ക് ഉയർന്നു വന്ന താരമാണ് ടോട്ടനം സ്‌ട്രൈക്കർ ഹാരി കേൻ. നിരവധി സീസണുകളായി ടോട്ടനത്തിനായി…

മുപ്പത്തിയെട്ടാം വയസിൽ കിടിലൻ അക്രോബാറ്റിക് ഗോൾ, ചരിത്രനേട്ടം കുറിച്ച് സുനിൽ ഛേത്രി |…

സാഫ് ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കരുത്തരായ കുവൈറ്റിനെതിരെ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഈ മാസം നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ ചാമ്പ്യന്മാരായി മാറിയതിന്റെ…

മെസി ട്രാൻസ്‌ഫർ നടന്നില്ല, ലോകകപ്പിൽ മിന്നിത്തിളങ്ങിയ താരത്തെയും വേണ്ടെന്നു വെച്ച്…

ഖത്തർ ലോകകപ്പിൽ അതിഗംഭീര പ്രകടനം നടത്തി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ താരമായ സോഫിയാൻ അംറാബാദിനെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് ആഗ്രഹമുണ്ടായിരുന്നു. നിലവിൽ ഇറ്റാലിയൻ ക്ലബായ ഫിയോറെന്റീനയിൽ…

റയൽ മാഡ്രിഡിനു വെല്ലുവിളിയായി പ്രീമിയർ ലീഗ് വമ്പന്മാർ, എംബാപ്പെ ട്രാൻസ്‌ഫറിൽ പുതിയ…

ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പെ പിഎസ്‌ജിയിൽ തുടരുന്നില്ലെന്ന തീരുമാനം എടുത്തിട്ടുണ്ട്. അടുത്ത ജൂണിൽ കരാർ അവസാനിക്കുന്ന താരം അതിനു ശേഷം കരാർ നീട്ടുന്നില്ലെന്ന തീരുമാനമാണ്…

നെയ്‌മറുടെ കാര്യത്തിൽ മലക്കം മറിഞ്ഞ് പിഎസ്‌ജി, ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകൾ…

ലയണൽ മെസിയുടെ സൗദി അറേബ്യ സന്ദർശനത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ താരത്തിനൊപ്പം തന്നെ ആരാധകർ നെയ്‌മർക്കെതിരെയും പ്രതിഷേധം ഉയർത്തിയിരുന്നു. നെയ്‌മറുടെ വീടിനു മുന്നിലാണ് ആരാധകർ പ്രതിഷേധം…

എംബാപ്പെ വന്നാലും വിനീഷ്യസ് തന്നെയാവും രാജാവ്, പുതിയ തീരുമാനവുമായി റയൽ മാഡ്രിഡ് |…

കഴിഞ്ഞ ഏതാനും സീസണുകളായി റയൽ മാഡ്രിഡ് ടീമിന്റെ പ്രധാന താരമാണ് വിനീഷ്യസ് ജൂനിയർ. കാർലോ ആൻസലോട്ടിക്ക് കീഴിൽ ദിശാബോധം കണ്ടെത്തിയ താരം ഗംഭീര പ്രകടനമാണ് കഴിഞ്ഞ രണ്ടു സീസണുകളിലായി ടീമിനൊപ്പം…