സീസണാവസാനിക്കുമ്പോൾ ആരാകും കേരള ബ്ലാസ്റ്റേഴ്‌സിന്റെ GOAT, മത്സരം ലൂണയും ദിമിത്രിയോസും…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നടത്തിയിട്ടുള്ളത്. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിലെ കീഴടക്കി കഴിഞ്ഞ സീസണിലെ പുറത്താകലിനു പകരം വീട്ടിയ…