ടീമിനൊപ്പമില്ലെങ്കിലും ലൂണ തന്റെ സാന്നിധ്യമറിയിച്ചു, ഐഎസ്എൽ അവാർഡുകൾ തൂത്തുവാരി…
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് പൊരുതി വിജയം നേടിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ പഞ്ചാബ് എഫ്‌സിയും ഭീഷണി…