ജനുവരിക്ക് ശേഷം കാണാൻ പോകുന്നത് പുതിയൊരു കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആയിരിക്കും, ഈ സീസൺ…
ഈ സീസണിന്റെ തുടക്കം മുതൽ ഒന്നിന് പുറകെ ഒന്നായി ഒരുപാട് തിരിച്ചടികൾ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടിരുന്നു. ടീമിലെ പ്രധാന താരങ്ങളുടെ പരിക്ക്, ചില താരങ്ങൾക്ക് സംഭവിച്ച വിലക്ക് എന്നിവയെല്ലാം…