ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇനിയും ശുഭവാർത്ത കാത്തിരിക്കേണ്ടതില്ല, അഡ്രിയാൻ ലൂണയുടെ…
അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റിയെന്നും ഈ സീസൺ മുഴുവൻ താരത്തിന് നഷ്‌ടമാകുമെന്നുള്ള വാർത്തകളാണ് കഴിഞ്ഞ രണ്ടു ദിവസമായി വന്നു കൊണ്ടിരിക്കുന്നത്. നിരവധി പേർ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ…