നിലപാടിൽ നിന്നും പുറകോട്ടു പോകാതെ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ നീക്കം, ആവശ്യങ്ങൾ…
ഇന്ത്യൻ സൂപ്പർലീഗിൽ ബെംഗളൂരുവും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന പ്ലേ ഓഫ് മത്സരത്തിലുണ്ടായ വിവാദങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതിയിൽ തീരുമാനമെടുക്കാൻ എഐഎഫ്എഫ് ഒരുങ്ങുന്നു. ഇതിനായി!-->…