ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോ ദിമിത്രിയോസ്, ഐഎസ്എൽ ഡിസംബറിലെ മികച്ച…
ഡിസംബർ പതിനാലിന് പഞ്ചാബ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിന് രണ്ടു ദിവസം മുൻപാണ് കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുന്നത്. പഞ്ചാബിനെതിരായ മത്സരം മാത്രമേ താരത്തിന്…