കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് ലോകം കീഴടക്കുന്നു, ഈ ആവേശത്തെ വിശേഷിപ്പിക്കാൻ…
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായി കേരള ബ്ലാസ്റ്റേഴ്‌സ് തുടരുന്നത് അതിനു പിന്നിൽ അടിയുറച്ചു നിൽക്കുന്ന ആരാധകർ കൂടി കാരണമാണ്. ഐഎസ്എൽ പത്താമത്തെ സീസൺ നടന്നു…