Browsing Tag

Kerala Blasters

കൊച്ചി സ്റ്റേഡിയത്തിനുള്ളത് ഒരേയൊരു കുഴപ്പം മാത്രമെന്നു റിപ്പോർട്ട്, ഏഷ്യൻ ഫുട്ബോൾ…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 2014ൽ രൂപീകരിക്കപ്പെട്ട ക്ലബിന് അന്നു മുതൽ തന്നെ വലിയ രീതിയിലുള്ള പിന്തുണ കേരളത്തിലെ ഫുട്ബോൾ ആരാധകരിൽ നിന്നും…

“കേറി വാടാ മക്കളെ”- തന്റെ തിരിച്ചുവരവിനു സ്റ്റേഡിയം മഞ്ഞക്കടലാക്കാൻ…

സെർബിയൻ പരിശീലകനായ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയങ്കരനാണ്. ടീമിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത് മൂന്നാമത്തെ സീസണായിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാൻ…

സമനിലയിയിൽ പിരിഞ്ഞെങ്കിലും കൊമ്പൻമാരുടെ തലയെടുപ്പിനു കുറവില്ല, ഇത്തവണയും ആധിപത്യം…

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ നാലാമത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശ നൽകുന്നതായിരുന്നു. സ്വന്തം മൈതാനത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് നിരവധി പ്രധാന താരങ്ങളില്ലാതെ മത്സരിച്ച കേരള…

ഐഎസ്എൽ ക്ലബുകളെ വെല്ലുന്ന ആരാധകപിന്തുണ, അടുത്ത സീസണിൽ ഇവർ കൂടി ഐഎസ്എല്ലിലെത്തിയാൽ…

കഴിഞ്ഞ സീസണിന്റെ മുൻപുള്ള രണ്ടു സീസണുകൾ തുടർച്ചയായി ഐ ലീഗ് കിരീടം നേടിയ ടീമാണ് ഗോകുലം കേരള. നിലവിൽ കേരളത്തിലെ ഏറ്റവും മികച്ച പ്രൊഫെഷണൽ ക്ലബുകളിൽ ഒന്നായ അവർക്ക് ഏറ്റവും നിർണായകമായ കഴിഞ്ഞ…

എംഎൽഎസിലും ഇന്ത്യയിലും മാത്രമേ ഇങ്ങിനെയുള്ളൂ, കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്…

കേരള ബ്ലാസ്റ്റേഴ്‌സിൽ ഇതുവരെ കളിച്ച വിദേശതാരങ്ങളിൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് അഡ്രിയാൻ ലൂണ. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയിൽ നിന്നും…

ഇതാണ് യഥാർത്ഥ ആധിപത്യം, എതിരാളികൾക്ക് തൊടാൻ പോലും കഴിയാത്ത അകലത്തിൽ കേരള…

പന്ത്രണ്ടു ക്ലബുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസൺ കളിക്കുന്നത്. ഇതിൽ 1889ൽ രൂപീകരിക്കപ്പെട്ട കൊൽക്കത്തൻ ക്ലബായ മോഹൻ ബഗാൻ മുതൽ 2020ൽ രൂപീകരിക്കപ്പെട്ട, ഐ ലീഗിൽ നിന്നും പ്രൊമോഷൻ…

വലിയൊരു തെറ്റിദ്ധാരണ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയപ്പോൾ മാറി, വെളിപ്പെടുത്തലുമായി…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. ടീമിന് വേണ്ടി മൂന്നാമത്തെ സീസൺ കളിക്കുന്ന താരം കഴിഞ്ഞ രണ്ടു സീസണുകളിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ സീസണിലും തന്റെ ഫോം…

ആഞ്ഞടിക്കേണ്ട അവസാന മിനിറ്റുകളിൽ തളർന്നു പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ്, ഗുരുതരമായ…

ഇന്നലെ നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശപ്പെടുത്തുന്ന സമനില വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിൽ നോർത്ത്ഈസ്‌റ്റാണ്‌ മുന്നിലെത്തിയതെങ്കിലും അതിനു ശേഷം പൂർണമായും ആധിപത്യം…

ഇവാൻ തിരിച്ചെത്തുമ്പോൾ ദോവൻ ടീമിനൊപ്പമുണ്ടാകില്ല, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെന്ന…

കഴിഞ്ഞ സീസണിന്റെ ഇടയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ ഇവാൻ വുകോമനോവിച്ചിനെ എഐഎഫ്എഫ് വിലക്ക് നൽകുന്നത്. ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ…

സെവൻസ് ഫുട്ബോളിലെ റഫറിമാർ ഇതിനേക്കാൾ മികച്ചതായിരിക്കും, എന്നവസാനിക്കും ഈ…

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും റഫറിമാരുടെ നിലവാരമില്ലായ്‌മ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടി നേരിടുന്നതാണു കണ്ടത്. നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ…