Browsing Tag

La Liga

ആദ്യ മത്സരത്തിൽ ബാഴ്‌സലോണക്കെതിരെ ഗോളടിച്ചു തുടങ്ങണം, രണ്ടാം അരങ്ങേറ്റത്തിനൊരുങ്ങുന്ന റാമോസ്…

2004-05 സീസണിൽ സെവിയ്യയുടെ സീനിയർ ടീമിനൊപ്പം ഇറങ്ങി പ്രൊഫെഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച താരമാണ് റാമോസ്. അതിനു ശേഷം ഫുട്ബോൾ കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ റാമോസ് ഈ സമ്മറിൽ തന്റെ മുൻ ക്ലബ്ബിലേക്ക് തന്നെ തിരിച്ചെത്തി.…

റയലിനെ തോൽപ്പിക്കാൻ റഫറി കൂട്ടുനിന്നു, മാഡ്രിഡ് ഡെർബിക്കു പിന്നാലെ ആരോപണങ്ങളുമായി റയൽ മാഡ്രിഡ് ടിവി…

സീസൺ ആരംഭിച്ചതിനു ശേഷം നടന്ന എല്ലാ മത്സരങ്ങളിലും വിജയിച്ച് മികച്ച കുതിപ്പിലായിരുന്ന റയൽ മാഡ്രിഡിനു പക്ഷെ ഇന്നലെ കാലിടറി. ആരാധകർ ആവേശത്തോടെ കാത്തിരുന്ന മാഡ്രിഡ് ഡെർബിയിൽ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ അത്ലറ്റികോ…

ജോവോമാരുടെ മിന്നും പ്രകടനത്തിൽ എട്ടുമിനിറ്റിനിടെ മൂന്നു ഗോളുകൾ, ഐതിഹാസിക തിരിച്ചു വരവുമായി ബാഴ്‌സലോണ…

സ്‌പാനിഷ്‌ ലീഗിൽ ഈ സീസണിലെ ആദ്യത്തെ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്നും അതിഗംഭീര തിരിച്ചുവരവുമായി വിജയം സ്വന്തമാക്കി ബാഴ്‌സലോണ. ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് സെൽറ്റ വിഗോയോട് എൺപതാം മിനുട്ട് വരെയും രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്ന…

പത്ത് സെക്കൻഡിൽ മൂന്നു നട്ട്മെഗുകൾ, സാവിബോളിന്റെ മനോഹാരിതയിൽ അമ്പരന്ന് ആരാധകർ | Barcelona

ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം വലിയൊരു തകർച്ചയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയായിരുന്ന ബാഴ്‌സലോണ ടീമിനെ ഉയർത്തെണീപ്പിച്ചു കൊണ്ടു വന്നതിൽ ക്ലബിന്റെ എക്കാലത്തെയും വലിയ ഇതിഹാസമായ സാവിക്ക് വലിയ പങ്കുണ്ട്. ഒരു ഘട്ടത്തിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത…

വമ്പൻ തുക വാരിയെറിഞ്ഞിട്ടും പ്രീമിയർ ലീഗിനെ തൊടാനാകാതെ സൗദി അറേബ്യ, റെക്കോർഡ് ട്രാൻസ്‌ഫർ കണക്കുകൾ…

ജൂൺ ഒന്ന് മുതൽ സെപ്‌തംബർ ഒന്ന് വരെയുള്ള സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന തുകയുടെ ട്രാൻസ്‌ഫറുകളാണ് നടന്നുതെന്നു സ്ഥിരീകരിച്ച് ഫിഫ. കണക്കുകൾ പ്രകാരം 7.36 ബില്യൺ ഡോളറിന്റെ ട്രാൻസ്‌ഫറുകളാണ് ലോകഫുട്ബോളിൽ ഇക്കാലയളവിൽ നടന്നത്.…

തൊണ്ണൂറ്റിയഞ്ചാം മിനുട്ടിൽ വിജയഗോൾ, ഉള്ളിലുള്ളത് റയൽ മാഡ്രിഡ് രക്തം തന്നെയെന്നുതെളിയിച്ച്…

ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ജൂഡ് ബെല്ലിങ്ങ്ഹാം തന്റെ മൂല്യം ഓരോ മത്സരങ്ങളിലും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം കളിച്ച നാല് ലാ ലീഗ മത്സരങ്ങളിലും ഗോൾ നേടിയ…

മധ്യനിരതാരത്തെ ഗോളടിയന്ത്രമായി മാറ്റിയ മാജിക്ക്, റയൽ മാഡ്രിഡിന്റെ ഹീറോയായി ജൂഡ് ബെല്ലിങ്ങ്ഹാം |…

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എംബാപ്പെ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ച റയൽ മാഡ്രിഡ് ആരാധകർ നിരാശരായെങ്കിലും അതിനു പകരം വമ്പനൊരു സൈനിങ്‌ ക്ലബ് നടത്തിയിരുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും നൂറു മില്യണിലധികം നൽകി ഇംഗ്ലണ്ട് മധ്യനിര താരമായ ജൂഡ്…

ഞായറാഴ്‌ച കഴിഞ്ഞാൽ ഗുണ്ടോഗൻ ക്ലബ് വിട്ടേക്കും, ബാഴ്‌സലോണ കടുത്ത പ്രതിസന്ധിയിൽ | Barcelona

അടുത്ത സീസണിലേക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ബാഴ്‌സലോണയ്ക്ക് കനത്ത തിരിച്ചടി നൽകിയാണ് ടീമിലെ പ്രധാനതാരമാകുമെന്ന് പ്രതീക്ഷിച്ച ഒസ്മാനെ ഡെംബലെ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്. ഇതുവരെ ട്രാൻസ്‌ഫർ നീക്കങ്ങൾ പൂർത്തിയായിട്ടില്ലെങ്കിലും…

ബാഴ്‌സലോണ താരം എതിരാളികളുടെ തട്ടകത്തിലേക്ക്, അപ്രതീക്ഷിത നീക്കം | Barcelona

സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണെങ്കിലും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞിരുന്നു. റയൽ മാഡ്രിഡിനു മേൽ വ്യക്തമായ ആധിപത്യം പുലർത്തി ലാ ലീഗ്‌ കിരീടം സ്വന്തമാക്കിയ ടീം അതിനു പുറമെ സ്‌പാനിഷ്‌ സൂപ്പർകപ്പും…

അവിശ്വസനീയമായ നീക്കം, സ്‌ക്വാഡിലെ മുഴുവൻ താരങ്ങളെയും വിൽപ്പനയ്ക്കു വെച്ച് സ്‌പാനിഷ്‌ ക്ലബ് സെവിയ്യ |…

സ്പെയിനിലെ പ്രധാനപ്പെട്ട ക്ലബുകളിലൊന്നായ സെവിയ്യ യൂറോപ്പ ലീഗിലെ രാജാക്കന്മാരായാണ് അറിയപ്പെടുന്നത്. കഴിഞ്ഞ സീസണിൽ മൗറീന്യോ പരിശീലകനായ റോമയെ കീഴടക്കി യൂറോപ്പ ലീഗ് കിരീടം നേടിയ അവർ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലീഗിൽ…