Browsing Tag

Qatar World Cup

“എനിക്കവിടെ എത്താൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളത് നേടണം”- ലോകകപ്പിൽ അർജന്റീനക്കാണു പിന്തുണ…

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ രീതിയിൽ അർജന്റീന കിരീടം നേടിയപ്പോൾ സൗത്ത് അമേരിക്കയിൽ അവരുടെ പ്രധാന എതിരാളികളായ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോവുകയായിരുന്നു. ഖത്തർ ലോകകപ്പ് വിജയത്തോടെ മൂന്നു പതിറ്റാണ്ടിലധികം നീണ്ട ലോകകപ്പ്…

ലോകകപ്പിനു താരങ്ങളെ നൽകിയതിന് ഏറ്റവുമധികം പ്രതിഫലം നേടിയ ക്ലബുകൾ, മാഞ്ചസ്റ്റർ സിറ്റി ഒന്നാം…

നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന ഖത്തർ ലോകകപ്പിൽ പങ്കെടുക്കാൻ താരങ്ങളെ അനുവദിച്ചതിന്റെ പേരിൽ ക്ലബുകൾക്ക് പ്രതിഫലം നൽകിയതിൽ ഏറ്റവുമധികം തുക നേടിയത് മാഞ്ചസ്റ്റർ സിറ്റി. ഫിഫ ക്ലബുകൾക്ക് നൽകിയ തുകയുടെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ദി ക്ലബ്…

“പ്രതിരോധനിര ഒരിക്കലുമത് പ്രതീക്ഷിക്കില്ലെന്നു തോന്നിയിരുന്നു”- ഹോളണ്ടിനെതിരെ നൽകിയ…

ഖത്തർ ലോകകപ്പിൽ ലയണൽ മെസിയുടേതായി നിരവധി മനോഹരമായ നിമിഷങ്ങൾ ഉണ്ടായിരുന്നു. ടൂർണമെന്റിൽ തകർപ്പൻ പ്രകടനം നടത്തിയ താരം നേടിയ ഗോളുകളും ഗോളിനുള്ള അസിസ്റ്റുകളുമെല്ലാം മനോഹരമായ ഒന്നായിരുന്നു. ടീമിന്റെ മുഴുവൻ പ്രകടനത്തെയും മുന്നോട്ടു നയിച്ച ലയണൽ…

ഫ്രാൻസ് തിരിച്ചടിച്ചപ്പോഴും വിജയം നേടുമെന്ന് ഉറപ്പുണ്ടായിരുന്നു, ടീമിലെ മുതിർന്ന താരത്തിന്…

ഖത്തർ ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു എന്നതിൽ സംശയമില്ല. രണ്ടു ഗോളിന് പിന്നിൽ നിന്ന ഫ്രാൻസ് അതിനു മറുപടി നൽകുകയും എക്‌സ്ട്രാ ടൈമിൽ 3-3 എന്ന നിലയിൽ പിരിയുകയും ചെയ്‌തതിനു ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന…

ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് പിന്തുണ നൽകിയില്ല, പക്ഷെ ഒരാളുടെ നേട്ടത്തിൽ സന്തോഷം തോന്നിയെന്ന് കസമീറോ…

ഖത്തർ ലോകകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന കിരീടം നേടിയിട്ട് ആറു മാസത്തിലധികം പിന്നിട്ടെങ്കിലും അതിന്റെ ആരവങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മൂന്നു പതിറ്റാണ്ടിനപ്പുറം നീണ്ട കാത്തിരിപ്പിന് ശേഷമാണ് അർജന്റീന കിരീടം നേടിയത്…

“മികച്ച ടീമായിരുന്നു, കിരീടം നേടാൻ കഴിയുമായിരുന്നു”- ലോകകപ്പ് പുറത്താകലിനെക്കുറിച്ച്…

ഖത്തർ ലോകകപ്പിൽ കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ടീമായിരുന്നു ബ്രസീൽ. അതിനു കഴിയുന്ന നിരവധി മികച്ച താരങ്ങളും അവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി പുറത്തു പോയത് ടീമിനും ആരാധകർക്കും നിരാശയായിരുന്നു. ആ…

ഹാട്രിക്കിനു പകരം ഒരു മോശം ഗോളിനെങ്കിലും വിജയിച്ചാൽ മതിയായിരുന്നു, ലോകകപ്പ് ഫൈനലിനെ കുറിച്ച്…

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലുകളിൽ ഒന്നായിരുന്നു ഖത്തർ ലോകകപ്പ് കലാശപ്പോരാട്ടം. അർജന്റീന ആധിപത്യം പുലർത്തി രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതിനു ശേഷം പിന്നീട് ഫ്രാൻസ് തിരിച്ചുവരവ് നടത്തുകയും അതിനു ശേഷം എക്‌സ്ട്രാ…

മെസിയുടെ ആ മുഖവും വാക്കുകളും എന്നുമെന്റെ ഹൃദയത്തിലുണ്ടാകും, അർജന്റീന നായകനെക്കുറിച്ച് എമിലിയാനോ…

ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നായിരുന്നു അർജന്റീനയും ഹോളണ്ടും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ. രണ്ടു ഗോൾ നേടി അർജന്റീന മുന്നിലെത്തിയ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ രണ്ടു ഗോൾ തിരിച്ചടിച്ച് ഹോളണ്ട് സമനില നേടുകയായിരുന്നു.…