Browsing Category
Ligue 1
“പിഎസ്‌ജിയിൽ തുടരാൻ വേണ്ടി മെസി അർജന്റീന ടീമിൽ നിന്നും വിരമിക്കണം”
ഖത്തർ ലോകകപ്പിനു പിന്നാലെ ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കും എന്നാണു പ്രതീക്ഷിച്ചതെങ്കിലും ഇതുവരെയും അതുണ്ടായിട്ടില്ല. കരാർ പുതുക്കാനുള്ള ചർച്ചകൾ ഇപ്പോഴും എവിടെയും എത്താതെ നിൽക്കുകയാണ്.!-->…
മെസി പോയാലും നെയ്‌മർ തുടരും, പിഎസ്‌ജി വിടാൻ ബ്രസീലിയൻ താരത്തിന് ഉദ്ദേശമില്ല
ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷമുള്ള ഓരോ ട്രാൻസ്‌ഫർ ജാലകങ്ങളിലും നെയ്‌മറുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഉയർന്നു വരാറുണ്ടെങ്കിലും ഇതുവരെയും താരം ക്ലബ്!-->…
“ഒരു ഫ്രീകിക്ക് ഗോളടിച്ചതു കൊണ്ട് എല്ലാം മറക്കാനാവില്ല”- മെസിയെ രൂക്ഷമായി…
ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിയും ലില്ലെയും തമ്മിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയത് എംബാപ്പെ ആയിരുന്നെങ്കിലും ഹീറോയായത് ലയണൽ മെസിയായിരുന്നു. ഇഞ്ചുറി ടൈമിൽ മനോഹരമായൊരു ഫ്രീ കിക്കിലൂടെ!-->…
തെറ്റു പറ്റിയെന്നു സമ്മതിച്ച് പിഎസ്‌ജി, ഗാൾട്ടിയർക്ക് പകരക്കാരനായി മുൻ പരിശീലകൻ വരും
ലില്ലെയെ ഫ്രഞ്ച് ലീഗ് കിരീടത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് ക്രിസ്റ്റഫെ ഗാൾട്ടിയാർ പിഎസ്‌ജി പരിശീലകനായി വരുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ അദ്ദേഹത്തിനു കീഴിൽ മികച്ച പ്രകടനമാണ്!-->…
എംഎൻഎം ത്രയം പിരിയും, നിർണായക തീരുമാനവുമായി പിഎസ്‌ജി
എംബാപ്പെ, നെയ്‌മർ എന്നിവർക്കൊപ്പം ലയണൽ മെസി കൂടി എത്തിയതോടെ യൂറോപ്പിലെ ഏറ്റവും വിസ്ഫോടനാത്മകമായ മുന്നേറ്റനിര പിഎസ്‌ജിയിൽ ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അങ്ങിനെയല്ല സംഭവിച്ചത്. ലോകത്തിലെ!-->…
മെസി റയലിനെതിരെ നേടിയ ഗോളുകൾ റാമോസ് മറന്നിട്ടില്ല, ഫ്രീ കിക്ക് ഗോളിൽ…
പിഎസ്‌ജിയും ലില്ലേയും തമ്മിൽ നടന്ന മത്സരത്തിൽ എംബാപ്പെ ഇരട്ടഗോളുകളും നെയ്‌മർ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോഴും ലയണൽ മെസി ഒരു ഗോൾ പോലും നേടിയിരുന്നില്ല. ലോകകപ്പിന് ശേഷം!-->…
മെസി! മെസി! മെസി! ആ ഗോൾ പിഎസ്‌ജിക്ക് നൽകിയ ഊർജ്ജം ചെറുതല്ല, മതിമറന്നാഘോഷിച്ച്…
പരാജയത്തിന്റെ വക്കിൽ നിന്നുമുള്ള പിഎസ്‌ജിയുടെ ഉയർത്തെഴുന്നേൽപ്പാണ് കഴിഞ്ഞ ദിവസം ലില്ലെക്കെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ പിഎസ്‌ജി!-->…
മെസിയുടെ മാരക ഫ്രീകിക്ക്, എംബാപ്പയുടെ ഇരട്ടഗോളുകൾ; വിജയത്തിലും വേദനയായി നെയ്‌മറുടെ…
പിഎസ്‌ജിയിൽ വിവാദങ്ങളുടെ നടുവിൽ നിൽക്കുന്നതിനിടെ ലോകകപ്പിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് നെയ്‌മർ ഇന്ന് ഫ്രഞ്ച് ലീഗിൽ ലില്ലെക്കെതിരെ നടത്തിയത്. ബയേൺ മ്യൂണിക്കിനോട് ചാമ്പ്യൻസ് ലീഗിൽ!-->…
പിഎസ്‌ജിയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ഒരേയൊരാൾ, പ്രശ്‌നങ്ങൾ ഇനിയും…
ഈ സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിലാണ് പിഎസ്‌ജി കളിച്ചിരുന്നത്. എന്നാൽ ഖത്തർ ലോകകപ്പ് കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം ടീമിന്റെ ഫോമിൽ വളരെയധികം ഇടിവുണ്ടായി. ഫ്രഞ്ച് കപ്പിൽ നിന്നും പുറത്തായ!-->…
“ചരിത്രത്തിലെ ഏറ്റവും മികച്ച താരം ടീമിലുള്ളപ്പോഴാണ് പിഎസ്‌ജി എംബാപ്പെക്ക്…
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ടീമിലെ ഏറ്റവും മികച്ച താരമായി മാറാൻ ഡി മരിയക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസൺ അവസാനിക്കുന്നത് വരെയും ടീമിനൊപ്പം ഉണ്ടായിരുന്ന താരം!-->…