Browsing Category

Ligue 1

നിലപാട് മാറ്റി ലയണൽ മെസി, പിഎസ്‌ജിയുമായി കരാർ പുതുക്കില്ല

ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസിയുമായി ബന്ധപ്പെട്ട് ആരാധകർ ഉറ്റു നോക്കിയിരുന്ന പ്രധാന കാര്യം താരം പിഎസ്‌ജിയിൽ തന്നെ തുടരുമോയെന്നാണ്. ഈ സീസൺ അവസാനിക്കുന്നതോടെ ലയണൽ മെസിയുടെ പിഎസ്‌ജി കരാർ

ലോകകപ്പിനു ശേഷം മെസിയുടെ ആത്മാർത്ഥത ഇല്ലാതെയായി, താരത്തിനെതിരെ ഫ്രാൻസിൽ വിമർശനം

റെന്നെസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങിയതിനു പിന്നാലെ ലയണൽ മെസിക്കെതിരെ വിമർശനം ഉയരുന്നു. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്‌ജി തോൽവി

മെസി നൽകിയ സുവർണാവസരം തുലച്ച് എംബാപ്പെ, വിമർശനവുമായി ആരാധകർ

ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റെന്നെസിന്റെ പക്കൽ നിന്നും ഞെട്ടിക്കുന്ന തോൽവിയാണു പിഎസ്‌ജി ഏറ്റുവാങ്ങിയത്. ലയണൽ മെസി, നെയ്‌മർ എന്നീ താരങ്ങൾ ആദ്യ ഇലവനിലും എംബാപ്പെ പകരക്കാരനായും

മെസിയും നെയ്‌മറും എന്തു കൊണ്ട് നിശബ്‌ദരായി, കാരണം വെളിപ്പെടുത്തി പിഎസ്‌ജി പരിശീലകൻ

ഖത്തർ ലോകകപ്പിന് ശേഷം മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ താരങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങിയ മത്സരമായിരുന്നു ഇന്നലെ റെന്നസിനെതിരെ നടന്നത്. മെസിയും നെയ്‌മറും ആദ്യ ഇലവനിൽ ഇറങ്ങിയപ്പോൾ എംബാപ്പെ

ലോകകപ്പിനു മുൻപ് മിന്നിത്തിളങ്ങിയ സഖ്യം ലോകകപ്പിനു ശേഷം ആദ്യമായി ഒരുമിച്ചിറങ്ങുമ്പോൾ

ഈ സീസണിൽ യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ മുന്നേറ്റനിര സഖ്യമായിരുന്നു ലയണൽ മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയവർ. എന്നാൽ ആ സമയത്തും ഈ താരങ്ങൾക്കിടയിൽ, പ്രത്യേകിച്ച്

പന്ത് കാലിൽ ഒട്ടിപ്പിടിച്ചതാണോ, വിസ്‌മയിപ്പിച്ച് ലയണൽ മെസിയുടെ ഫസ്റ്റ് ടച്ച്

ഫുട്ബോൾ കളത്തിൽ നിരവധി വിസ്‌മയങ്ങൾ കാണിച്ചിട്ടുള്ള താരമാണ് ലയണൽ മെസി. അതുകൊണ്ടു തന്നെയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മെസിയെ പലരും വാഴ്ത്തുന്നത്. ലോകകപ്പ് എടുക്കുന്നതിനു മുൻപ് തന്നെ

മെസിയിൽ നിന്നും തുടങ്ങി മെസി തന്നെ ഫിനിഷ് ചെയ്‌തു, വൺ ടച്ച് പാസുകളുടെ മനോഹാരിതയിൽ ഒരു…

ഖത്തർ ലോകകപ്പ് നേടിയതിനു ശേഷം പിഎസ്‌ജിയിലേക്ക് തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ ഗോളുമായി ലയണൽ മെസി. കഴിഞ്ഞ ദിവസം രാത്രി ഫ്രഞ്ച് ലീഗിൽ ആങ്കേഴ്‌സിനെതിരെ പിഎസ്‌ജി എതിരില്ലാത്ത രണ്ടു

അപൂർവബഹുമതി സ്വന്തമാക്കാൻ മെസിക്ക് ഒരേയൊരു കിരീടം കൂടി വേണം

ലയണൽ മെസി വളരെക്കാലമായി കാത്തിരുന്ന കിരീടനേട്ടമാണ് ഖത്തർ ലോകകപ്പിലൂടെ സ്വന്തമാക്കിയത്. ഇതോടെ ആരും എതിർപ്പുന്നയിക്കാത്ത തരത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി ലയണൽ മെസി മാറി. നിരവധി

ക്ലബിലേക്കു തിരിച്ചുവരാതെ എംബാപ്പെ, ലോകകപ്പ് വിജയത്തിൽ മെസിയെ ആദരിക്കുമോ പിഎസ്‌ജി

ഖത്തർ ലോകകപ്പിനു ശേഷം ക്ലബിനായി ആദ്യത്തെ മത്സരത്തിനിറങ്ങാൻ ലയണൽ മെസി തയ്യാറെടുക്കുകയാണ്. പിഎസ്‌ജിയുടെ മൈതാനമായ പാർക് ഡെസ് പ്രിൻസസിൽ നടക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ആങ്കേഴ്‌സാണ്

“ലോകകപ്പ് നേടിയത് പിഎസ്‌ജി ആരാധകരുടെ മുന്നിൽ ആഘോഷിക്കാൻ മെസി…

ഏറെ കാത്തിരുന്ന ലോകകപ്പ് കിരീടം ഇത്തവണ ലയണൽ മെസി ഖത്തറിൽ വെച്ച് ഉയർത്തിയെങ്കിലും ക്ലബിനൊപ്പം അത് ആഘോഷിക്കാൻ താരത്തിന് കഴിയുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ലയണൽ മെസി ബാഴ്‌സലോണയിലാണ്