മാഞ്ചസ്റ്റർ സിറ്റി തന്നെ പ്രീമിയർ ലീഗ് നേടും, എതിരാളികൾക്ക് മുന്നറിയിപ്പുമായി പെപ്…
കഴിഞ്ഞ സീസണിൽ ആഴ്‌സനലിന്റെ കുതിപ്പിനെ അവസാനത്തെ ലാപ്പിൽ മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്. ജനുവരി ആരംഭിച്ചതിനു ശേഷം ആഴ്‌സണൽ പോയിന്റ് നഷ്‌ടമാക്കി…