ആരാധകരെ വിഡ്ഢികളാക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ്, കഴിഞ്ഞ സീസണിൽ നൽകിയ മോഹനവാഗ്‌ദാനങ്ങൾ…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസൺ വളരെ സംഭവബഹുലമായാണ് അവസാനിച്ചത്. പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടിയ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകും…