പത്ത് സെക്കൻഡിൽ മൂന്നു നട്ട്മെഗുകൾ, സാവിബോളിന്റെ മനോഹാരിതയിൽ അമ്പരന്ന് ആരാധകർ |…
ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം വലിയൊരു തകർച്ചയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയായിരുന്ന ബാഴ്‌സലോണ ടീമിനെ ഉയർത്തെണീപ്പിച്ചു കൊണ്ടു വന്നതിൽ ക്ലബിന്റെ എക്കാലത്തെയും വലിയ ഇതിഹാസമായ സാവിക്ക് വലിയ…