ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് വമ്പൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഇഗോർ സ്റ്റിമാച്ച് |…
ഇഗോർ സ്റ്റിമാച്ച് പരിശീലകനായ ഇന്ത്യൻ ഫുട്ബോൾ ടീം ഈ വർഷം പിറന്നതിനു ശേഷം മികച്ച പ്രകടനമാണ് നടത്തുന്നത്. മൂന്നു ടൂർണമെന്റുകളിൽ കിരീടം സ്വന്തമാക്കിയ ടീം മുമ്പത്തേതിൽ നിന്നും വളരെയധികം…