ഗോളടിച്ച് മുന്നിലെത്തിച്ചിട്ടും കണ്ണുനീർ പൊഴിക്കേണ്ടി വന്ന് ഡിബാല, യൂറോപ്പയിലെ…

കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് ഫൈനൽ മത്സരത്തിൽ മുന്നിലെത്തിയിട്ടും പരാജയം വഴങ്ങേണ്ടി വന്ന് ഇറ്റാലിയൻ ക്ലബായ റോമ. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടു പോയ ആവേശകരമായ മത്സരത്തിൽ സ്‌പാനിഷ്‌ ക്ലബായ…

ബ്രസീലിനോട് തോറ്റവർ അർജന്റീനയെ പുറത്താക്കി, കൂറ്റൻ ജയവുമായി ബ്രസീൽ ലോകകപ്പിൽ…

അണ്ടർ 20 ലോകകപ്പിന്റെ നോക്ക്ഔട്ട് റൗണ്ടിൽ നൈജീരിയയോട് തോറ്റു അർജന്റീന പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരവും വിജയിച്ച് നോക്ക്ഔട്ടിൽ എത്തിയ അർജന്റീന നോക്ക്ഔട്ട് ഘട്ടത്തിൽ നൈജീരിയയോട്…

“ഇത് ക്ലബിന്റെ മാത്രം തീരുമാനമാണ്, എന്റേതല്ല”- കേരള ബ്ലാസ്റ്റേഴ്‌സ്…

ഇന്നാണ് പ്രതിരോധതാരമായ വിക്റ്റർ മോങ്കിൽ അടക്കം അഞ്ചു കളിക്കാർ ക്ലബ് വിടുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതികരിച്ചത്. മോങ്കിലിനു പുറമെ ഇവാൻ കലിയുഷ്‌നി, അപ്പോസ്ഥലോസ് ജിയാനു, ഹർമൻജോത് ഖബ്‌റ,…

കേരള ബ്ലാസ്റ്റേഴ്‌സിൽ ഒഴിവാക്കൽ വിപ്ലവം, മൂന്നു വിദേശതാരങ്ങൾ ഉൾപ്പെടെ അഞ്ചു പേർ ടീം…

ഇക്കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം വലിയ രീതിയിലുള്ള ആരാധകരോഷം ഏറ്റുവാങ്ങുന്നുണ്ട്. അടുത്ത സീസണിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ…

മെസിയെ ടീമിലെത്തിച്ചേ തീരു, ഇന്റർ മിയാമിയെ മുൻനിർത്തി ബാഴ്‌സലോണയുടെ പുതിയ തന്ത്രം |…

ലയണൽ മെസി ട്രാൻസ്‌ഫറിൽ ബാഴ്‌സലോണ തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ക്ലബ് നടത്തുന്നുണ്ടെങ്കിലും അതിനു ലാ ലീഗയുടെ അനുമതി ലഭിക്കുന്നില്ല.…

പ്രീമിയർ ലീഗിലേക്ക് തന്നെ, ഏതു ക്ലബിൽ കളിക്കണമെന്ന കാര്യത്തിൽ നെയ്‌മർ തീരുമാനമെടുത്തു…

ബ്രസീലിയൻ സൂപ്പർതാരമായ നെയ്‌മർ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ആരാധകർ താരത്തിന്റെ വീടിന്റെ മുന്നിലടക്കം പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് ഇനി…

മെസിക്കും മുന്നിലെത്തി വിനീഷ്യസ്, ഇനി ഫുട്ബോൾ ലോകം ഭരിക്കുക ബ്രസീലിയൻ താരം | Vinicius…

റയൽ മാഡ്രിഡിലേക്ക് ചേക്കേറിയെ ആദ്യകാലഘട്ടത്തിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ വിനീഷ്യസ് ജൂനിയറിനു കഴിഞ്ഞില്ലെങ്കിലും ആൻസലോട്ടി പരിശീലകനായി എത്തിയതോടെ താരത്തിന്റെ പ്രകടനം വളരെയധികം…

ബെൻസിമക്ക് ഓഫർ നൽകിയത് സൗദി ഗവൺമെന്റ്, ഏതു ക്ലബിനെയും തിരഞ്ഞെടുക്കാൻ അവസരം | Karim…

റയൽ മാഡ്രിഡിന്റെ പ്രധാന സ്‌ട്രൈക്കറായ കരിം ബെൻസിമക്ക് സൗദിയിൽ നിന്നും വന്ന ഓഫറുകളുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് സൗദിയിൽ നിന്നും ബെൻസിമക്ക് ഓഫർ…

നെയ്‌മറെ വിളിച്ച് പെപ് ഗ്വാർഡിയോള, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കം അട്ടിമറിക്കാനുള്ള…

വരുന്ന സമ്മർ ജാലകത്തിൽ പിഎസ്‌ജി വിടുമെന്നുറപ്പുള്ള നെയ്‌മറുടെ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ പുതിയ വഴിത്തിരിവുകൾ സംഭവിക്കുന്നു. ബ്രസീലിയൻ താരത്തെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള…

ഞെട്ടിക്കുന്ന ട്രാൻസ്‌ഫറിനൊരുങ്ങി റയൽ മാഡ്രിഡ്, പിന്നിലുള്ളത് നിഗൂഢലക്ഷ്യങ്ങൾ | Real…

റയൽ മാഡ്രിഡിന്റെ പ്രധാന സ്‌ട്രൈക്കറായി പതിനാലു വർഷത്തോളമായി സേവനമനുഷ്‌ടിക്കുന്ന താരമായ കരിം ബെൻസിമ ഈ സീസണോടെ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. ഇതുവരെ തന്റെ പൊസിഷനിലേക്ക് മറ്റൊരു…