എനിക്കല്ല, എന്റെ പിള്ളേർക്കാണീ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും; ഇവാൻ ഏവരുടെയും…
അഡ്രിയാൻ ലൂണയുടെ അഭാവത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന അവിശ്വസനീയമായ കുതിപ്പ് അത്ഭുതപ്പെടുത്തുന്ന ഒന്നു തന്നെയാണ്. ലൂണയില്ലാതെ പതറുമെന്ന് പ്രതീക്ഷിച്ച ടീമാണ് തുടർച്ചയായ മൂന്നാമത്തെ…