ആ വമ്പൻ സൂചനകൾ ഒടുവിൽ സത്യമാകുന്നു, സ്‌പാനിഷ് ക്ലബുമായുള്ള കരാർ പാതിവഴിയിൽ…
മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ അൽവാരോ വാസ്‌ക്വസ് താൻ കളിച്ചിരുന്ന സ്‌പാനിഷ് ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചു. സ്പെയിനിലെ മൂന്നാം ഡിവിഷൻ ക്ലബായ എസ്‌ഡി പൊൻഫെറാദിനയാണ് കഴിഞ്ഞ ദിവസം അൽവാരോ…