Browsing Tag

Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിൽ വിറ്റഴിക്കൽ തുടരുന്നു, റെക്കോർഡ് തുകക്ക് സൂപ്പർതാരത്തെ…

കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിയുമായി നടന്ന മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് കളിക്കളം വിട്ടതിനു നടപടിയായി വന്ന പിഴശിക്ഷ കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയായി…

അപ്രതീക്ഷിത തീരുമാനവുമായി രാഹുൽ, കേരള ബ്ലാസ്റ്റേഴ്‌സിനു ഞെട്ടൽ | Rahul KP

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന താരങ്ങളിലൊരാളായ സഹൽ അബ്ദുൽ സമദ് ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടുമെന്ന സൂചനകൾ ശക്തമാണ്. താരവുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങളും വളരെയധികം സജീവമായി…

റെക്കോർഡ് തുകക്ക് സഹലിനെ റാഞ്ചി, ആരാധകരുടെ പ്രിയതാരം ഇനി ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകില്ല…

നിരവധി വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ പ്രധാന താരമായ സഹൽ അബ്‌ദുൾ സമദ് ക്ലബിന്റെ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. മികച്ച പ്രതിഭയുള്ള താരം ക്ലബ് തലത്തിലും ദേശീയ ടീമിനു വേണ്ടിയും ഓരോ…

സഹലും റൊണാൾഡോയും ഒരുമിച്ച് കളിക്കുമോ, സൗദി ലീഗിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് താരത്തിന്…

സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും കരിം ബെൻസീമക്കുമൊപ്പം പന്തു തട്ടാൻ ഒരു മലയാളി താരത്തിന് അവസരമുണ്ടാകുമോ. ഫുട്ബോൾ ലോകത്ത് ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്ക് പഞ്ഞമില്ലാത്ത ഈ സമയത്ത്…

ഇന്ത്യൻ പതാകയ്ക്കു പകരം മറ്റൊരു പതാകയുമായി കേരള ബ്ലാസ്റ്റേഴ്‌സ് താരം,…

സാഫ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ വിജയം നേടിയത് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്കുള്ള സമ്മാനമായിരുന്നു. സ്റ്റേഡിയത്തിൽ എത്തിയ പതിനായിരക്കണക്കിന് ആരാധകർക്കും മത്സരം കണ്ട ലക്ഷക്കണക്കിന് പേർക്കും…

സഹലിനെ നൽകിയാൽ രണ്ടു വമ്പൻ താരങ്ങളിലൊരാളെ പകരം തരാമെന്ന് ഓഫർ, നിരസിച്ച് കേരള…

കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ഇന്ത്യയുടേയും പ്രധാനതാരമായ സഹൽ അബ്‌ദുൾ സമദിനായി ഈ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്. മികച്ച ഓഫർ ലഭിച്ചാൽ താരത്തെ വിൽക്കുന്ന കാര്യം…

സ്റ്റേഡിയം കുലുക്കുന്ന അവിശ്വസനീയ ആരാധകക്കൂട്ടം, ഒരു കാര്യമൊഴികെ കേരള…

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ദിമിറ്റർ ബെർബെറ്റോവ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നതിൽ ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതിനെ ന്യായീകരിക്കുന്ന പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞില്ല.…

മുട്ടുമടക്കാനില്ലെന്ന് തീരുമാനിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, എഐഎഫ്എഫ് നടപടിക്കെതിരെ…

ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയെടുത്ത വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ നടപടിക്കെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ…

ഇന്ത്യൻ ക്ലബുകളിൽ കേരള ബ്ലാസ്റ്റേഴ്‌സിനു മാത്രം സ്വന്തമായ നേട്ടം, ടീമിനായി…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടം വളരെ പ്രശസ്‌തമായ ഒന്നാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും സംഘടിതമായതുമായ ആരാധകക്കൂട്ടമായാണ് അവർ അറിയപ്പെടുന്നത്. ജയത്തിലും തോൽവിയിലും ടീമിനൊപ്പം…

വമ്പൻ ഓഫറുകളിൽ ബ്ലാസ്റ്റേഴ്‌സ് വീഴുന്നു, സഹലിനെ വിൽക്കാൻ സാധ്യത | Sahal

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പർതാരമായ സഹൽ അബ്ദുൽ സമ്മദിനെ വിൽക്കുന്ന കാര്യം ക്ലബ് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോയാണ് ഇക്കാര്യം…