Browsing Category

Ligue 1

ആരാധകർ എങ്ങിനെ കൂക്കിവിളിക്കാതിരിക്കും, പിഎസ്‌ജി തോൽക്കാൻ കാരണം ലയണൽ മെസിയുടെ വലിയ…

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന അവസാനത്തെ മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങുകയാണ് ചെയ്‌തത്‌. രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതിനു ശേഷം മൂന്നു ഗോളുകൾ വഴങ്ങിയാണ് ലീഗിൽ എട്ടാം സ്ഥാനത്തു നിൽക്കുന്ന…

അവസാന മത്സരത്തിലും മെസി അപമാനിതനായി, കൂക്കി വിളിച്ച് പിഎസ്‌ജി ആരാധകർ | Lionel Messi

പിഎസ്‌ജിക്ക് വേണ്ടി കഴിഞ്ഞ ദിവസം അവസാനത്തെ മത്സരം കളിക്കാനിറങ്ങിയ ലയണൽ മെസിയെ വീണ്ടും അപമാനിച്ച് ക്ലബിന്റെ ആരാധകർ. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിന് മുന്നോടിയായാണ് താരത്തിനെതിരെ…

ലയണൽ മെസിക്കു പിന്നാലെ സെർജിയോ റാമോസും പിഎസ്‌ജി വിടുന്നു, രണ്ടു വമ്പൻ താരങ്ങൾക്ക്…

പിഎസ്‌ജി ടീമിൽ വലിയ മാറ്റങ്ങൾ നടക്കാൻ പോവുകയാണെന്ന് അടുത്ത ദിവസങ്ങളിലായി പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നു. ലയണൽ മെസി ക്ലബ് വിടുകയാണെന്ന് പരിശീലകൻ ഗാൾട്ടിയാർ രണ്ടു ദിവസം മുൻപ് തന്നെ…

മെസിയിറങ്ങാൻ പോകുന്നത് അവസാനത്തെ മത്സരത്തിന്, താരത്തിനെതിരായ വിമർശനങ്ങൾ അംഗീകരിക്കാൻ…

ലയണൽ മെസി ഈ സീസണിനു ശേഷം പിഎസ്‌ജി വിടുമെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ. ക്ലെർമോണ്ടിനെതിരെ അടുത്ത ദിവസം നടക്കാൻ പോകുന്ന ഫ്രഞ്ച് ലീഗ് മത്സരം ക്ലബിനൊപ്പം…

മെസിയുടെ മൂല്യമെന്താണെന്ന് എംബാപ്പെക്കറിയാം, അർജന്റീന നായകനോടു നന്ദി പറഞ്ഞ് ഫ്രഞ്ച്…

ഫ്രഞ്ച് ലീഗിൽ മികച്ച പ്രകടനം നടത്തിയ താരങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ ലീഗിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കിലിയൻ എംബാപ്പയാണ്‌. ഒരു മത്സരം ബാക്കി…

മെസി നൽകിയ രണ്ടു സുവർണാവസരങ്ങൾ തുലച്ചു, പിഎസ്‌ജി വിജയം കൈവിട്ടതിനു കാരണം എംബാപ്പെ |…

സ്‌ട്രോസ്‌ബർഗിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സമനിലയാണ് പിഎസ്‌ജി സ്വന്തമാക്കിയത്. സ്‌ട്രോസ്‌ബർഗിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ അവർ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യപകുതി രണ്ടു ടീമുകളും…

റെക്കോർഡുകളുടെ രാജകുമാരൻ, ഗോളും കിരീടനേട്ടവുമായി ലയണൽ മെസി തകർത്തത് രണ്ടു റെക്കോർഡുകൾ…

കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ സ്‌ട്രോസ്‌ബർഗിനെതിരെസമനില നേടാൻ പിഎസ്‌ജിയെ സഹായിച്ചത് ലയണൽ മെസിയുടെ അടിപൊളി ഗോളായിരുന്നു. സ്‌ട്രോസ്‌ബർഗ് സ്വന്തം മൈതാനത്ത് ആധിപത്യം സ്ഥാപിച്ച…

വീണ്ടും പിഎസ്‌ജിയെ രക്ഷിച്ച് ലയണൽ മെസിയുടെ കിടിലൻ ഗോൾ, ലീഗ് വൺ കിരീടം നേടി ഫ്രഞ്ച്…

ഒരിക്കൽക്കൂടി ലയണൽ മെസി പിഎസ്‌ജിയുടെ രക്ഷകനായപ്പോൾ ലീഗ് വൺ കിരീടം ചൂടി ഫ്രഞ്ച് ക്ലബ്. ഇന്നലെ നടന്ന മത്സരത്തിൽ സ്ട്രാസ്ബർഗിനെതിരെ പിഎസ്‌ജി സമനില വഴങ്ങിയപ്പോൾ ടീമിന്റെ ഒരേയൊരു ഗോൾ നേടിയത് ലയണൽ…