Browsing Category

Ligue 1

പിഎസ്‌ജി സഹതാരങ്ങളുമായി വാക്കേറ്റമുണ്ടായെന്ന് സമ്മതിച്ച് നെയ്‌മർ

മൊണോക്കോക്കെതിരായ മത്സരത്തിനു ശേഷം പിഎസ്‌ജി സഹതാരങ്ങളുമായി ഡ്രസിങ് റൂമിൽ വെച്ച് വാക്കേറ്റമുണ്ടായെന്നു സ്ഥിരീകരിച്ച് ടീമിലെ സൂപ്പർതാരം നെയ്‌മർ. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്

നെയ്‌മറെ വിൽക്കാൻ തീരുമാനിച്ച് പിഎസ്‌ജി, മെസിയും ക്ലബ് വിടാൻ തയ്യാറെടുക്കുന്നു

ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങൾ ഉണ്ടെങ്കിലും പിഎസ്‌ജിയുടെ ഈ സീസണിലെ ഫോം അത്ര മികച്ചതല്ല. ലോകകപ്പ് വരെ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും അതിനു ശേഷം

ബ്രസീലിയൻ താരങ്ങൾ ഡ്രസിങ് റൂമിൽ കയർത്തു, പിഎസ്‌ജിയിൽ നിന്നും ആശങ്കപ്പെടുത്തുന്ന…

ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി തയ്യാറെടുക്കുന്ന പിഎസ്‌ജിയെ ആശങ്കപ്പെടുത്തുന്നതാണ് നിലവിൽ ടീമിന്റെ മോശം ഫോം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ പിഎസ്‌ജിയെ

ചാമ്പ്യൻസ് ലീഗ് നേടാൻ തനിക്ക് കഴിയും, പിഎസ്‌ജിയെ പ്രശംസിച്ച് എമിലിയാനോ മാർട്ടിനസ്

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയപ്പോൾ ഹീറോയായി പ്രകടനമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നടത്തിയത്. രണ്ടു ഷൂട്ടൗട്ടുകളിൽ അർജന്റീനയെ വിജയിപ്പിച്ച താരം നിർണായക സേവുകളും നടത്തി ലോകകപ്പിലെ

ഇത്തവണയും സ്വപ്‌നനേട്ടം പൂർത്തിയാക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞേക്കില്ല, എംബാപ്പെക്ക്…

ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയെന്നതാണ് നിരവധി വർഷങ്ങളായി പിഎസ്‌ജിക്ക് മുന്നിലുള്ള പ്രധാന ലക്‌ഷ്യം. നെയ്‌മർ, മെസി, എംബാപ്പെ എന്നീ സൂപ്പർതാരങ്ങളെ ഒരുമിച്ചൊരു ടീമിൽ അണിനിരത്തിയതും ഇതിന്റെ

എന്തിനാണ് മെസി പിഎസ്‌ജിയിൽ തുടരുന്നത്, താരത്തിന് പുതിയ കരാർ നൽകരുതെന്ന് ആവശ്യം

ഖത്തർ ലോകകപ്പ് വരെ പിഎസ്‌ജിക്കായി മികച്ച പ്രകടനം നടത്തിയെങ്കിലും അതിനു ശേഷം മെസിയുടെ ഫോമിൽ ഇടിവുണ്ടെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഴ്‌സയോട് തോറ്റ് ഫ്രഞ്ച് കപ്പിൽ

മുപ്പതാം നമ്പർ ജേഴ്‌സിയണിയാൻ സാധിക്കില്ല, മെസി മറ്റൊരു ജേഴ്‌സിയിൽ കളിക്കാൻ സാധ്യത

കരിയറിൽ സ്വപ്‌നസമാനമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ലയണൽ മെസി കളിച്ചിട്ടുള്ള ഭൂരിഭാഗം ടൂർണമെന്റുകളിലും കിരീടം നേടിയിട്ടുള്ള താരമാണ്. ലയണൽ മെസിയെ സംബന്ധിച്ച് കരിയറിൽ കളിക്കുകയും കിരീടം

സൂപ്പർതാരം പുറത്ത്, ബാഴ്‌സലോണ താരം അകത്ത്; പിഎസ്‌ജി മാനേജറാകാൻ നിബന്ധനകൾ മുന്നോട്ടു…

2021ൽ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം പിന്നീടൊരു ടീമിന്റെയും പരിശീലകനാവാൻ സിദാൻ തയ്യാറായിട്ടില്ല. നിരവധി ക്ലബുകളിൽ നിന്നും ഓഫറുണ്ടായിട്ടും അതെല്ലാം തഴഞ്ഞ് സിദാൻ നിന്നത് ഫ്രാൻസ് ടീമിന്റെ

“മെസിയുടെ കാലിൽ പന്തുള്ളപ്പോൾ എന്ത് ചെയ്യണമെന്നറിയില്ല”- എതിർടീം പരിശീലകൻ…

ഖത്തർ ലോകകപ്പ് കഴിഞ്ഞതിനു ശേഷം ലയണൽ മെസി നടത്തിയ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസം ടുളൂസേക്കെതിരെ നടന്നത്. മുന്നേറ്റനിരയിൽ തന്റെ സഹതാരങ്ങളായ എംബാപ്പെ, നെയ്‌മർ എന്നിവർ പരിക്കേറ്റു

മെസി നൽകുന്നതു പോലെയുള്ള പാസുകൾ ഫുട്ബോളിൽ വിരളമാണ്, താരത്തെ പ്രശംസ കൊണ്ടു മൂടി…

എംബാപ്പയും നെയ്‌മറും ഇല്ലാതെയാണ് ടുളൂസസിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിന് കഴിഞ്ഞ ദിവസം പിഎസ്‌ജി ഇറങ്ങിയത്. മുന്നേറ്റനിരയിൽ തനിക്കൊപ്പം കളിക്കുന്ന രണ്ടു താരങ്ങളുമില്ലെങ്കിലും ലയണൽ മെസി മികച്ച